Posts

CSV Generator for BIMS

Image
BIMS ലേക്ക് ബാങ്ക് അക്കൌണ്ട് നമ്പർ അടങ്ങിയ csv ഫയൽ import ചെയ്യുമ്പോഴുണ്ടാകുന്ന errors ഒഴിവാക്കുന്നതിനും ഡാറ്റ enter ചെയ്യുമ്പോൾ തന്നെ തെറ്റുകൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന ഗൂഗിൾ ഷീറ്റ് ആണിത്.  Google Sheet Link  നിർദ്ദേശങ്ങൾ:- File മെനുവിൽ നിന്ന് Make a Copy എടുത്ത് ഈ ഷീറ്റിന്റെ ഒരു കോപ്പി ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.  ആദ്യത്തെ ഷീറ്റിൽ ഡാറ്റ enter ചെയ്യുക.  രണ്ടാമത്തെ ഷീറ്റ് എടുത്ത ശേഷം  csv ഫയൽ ആയി ഡൗൺലോഡ് ചെയ്യുക. 

HSE Subject Counter v2.0

Image
ഹയർ സെക്കന്ററി യിലെ വിവിധ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന Check List / Nominal Roll ന്റെ PDF File ഉപയോഗിച്ച് ഓരോ വിഷയത്തിനും രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്.  Windows 10/11 (64 bit) ൽ മാത്രമേ ഇത് പ്രവർത്തിക്കൂ..  ZIP ഫയൽ extract ചെയ്ത ശേഷം ഉപയോഗിക്കാം. Download Link 

School Athletics Manager

Image
സ്കൂൾ അത്ലറ്റിക്‌സ് മത്സരങ്ങൾ നടത്താൻ സഹായിക്കുന്ന  ഒരു സോഫ്റ്റ്‌വെയർ ആണിത്. രജിസ്‌ട്രേഷൻ, ചെസ്റ്റ് നമ്പർ നൽകൽ, റിസൾട്ട് എന്റർ ചെയ്യൽ എന്നിവയെല്ലാം വളരെ എളുപ്പത്തിൽ ചെയ്യാവുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആയതിനാൽ സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്തുന്നതിനായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ താല്പര്യപ്പെടുന്നു .  Download  (Portable Version - Windows 64 Bit )

+1 Result Explorer

Image
  Google Sheet Link   നിർദ്ദേശങ്ങൾ:- ഈ ആപ്ലിക്കേഷൻ  ഗൂഗിൾ ഷീറ്റിലാണ് തയ്യാറാക്കിയിട്ടുള്ളത്.  ഈ ഗൂഗിൾ ഷീറ്റ് Read Only ആയാണ് നൽകിയിട്ടുള്ളത്. ഇതിലേക്ക് നേരിട്ട് ഡാറ്റ paste ചെയ്യാൻ കഴിയില്ല. ഈ ഫയൽ excel format ൽ ഡൗൺലോഡ് ചെയ്‌താൽ work ചെയ്യുന്നതല്ല Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക.  File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക. ഇപ്പോൾ ആ ഗൂഗിൾ ഷീറ്റ് ബ്രൗസറിൽ പുതിയ ടാബിൽ open ആകുന്നതാണ്.  ഇനി അതിലേക്ക് https://www.hseportal.kerala.gov.in നിന്നുള്ള +1 എക്സാമിന്റെ റിസൾട്ട് paste ചെയ്യുക.  അല്ലെങ്കിൽ manual ആയി എന്റർ ചെയ്യുക. Class wise റിസൾട്ട് ലഭിക്കാൻ ക്ലാസ് set ചെയ്യാം (നിർബന്ധമില്ല) ഒരു ബാച്ച് മാത്രമുള്ള കോമ്പിനേഷൻ ആണെങ്കിൽ:- ഒന്നിൽ കൂടുതൽ ബാച്ചുകളുള്ള കോമ്പിനേഷൻ ആണെങ്കിൽ:-                      മറ്റു ഷീറ്റുകൾ തനിയെ generate ചെയ്യപ്പെടുന്നതാണ്  Hidden ആയിക്കിടക്കുന്ന ഷീറ്റുകൾ കാണാൻ ഷീറ്റുകളുടെ...

+2 Result Explorer

Image
Google Sheet Link  നിർദ്ദേശങ്ങൾ:- മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക. Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക.  File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക. ഇപ്പോൾ ആ ഗൂഗിൾ ഷീറ്റ് ബ്രൗസറിൽ പുതിയ ടാബിൽ open ആകുന്നതാണ്.  Result എന്ന ഷീറ്റിലേക്ക് https://www.hseportal.kerala.gov.in/നിന്നുള്ള +2  മാർച്ച് എക്സാമിന്റെ റിസൾട്ട് paste ചെയ്യുക. Class wise റിസൾട്ട് ലഭിക്കാൻ ക്ലാസ് set ചെയ്യാം (നിർബന്ധമില്ല) ഒരു ബാച്ച് മാത്രമുള്ള കോമ്പിനേഷൻ ആണെങ്കിൽ:- ഒന്നിൽ കൂടുതൽ ബാച്ചുകളുള്ള കോമ്പിനേഷൻ ആണെങ്കിൽ:-                      മറ്റു ഷീറ്റുകൾ തനിയെ generate ചെയ്യപ്പെടുന്നതാണ്  Hidden ആയിക്കിടക്കുന്ന ഷീറ്റുകൾ കാണാൻ ഷീറ്റുകളുടെ പേരിന് വലതു വശത്തായി കാണുന്ന arrows ക്ലിക്ക് ചെയ്യുക  Marksheet എന്ന ഷീറ്റിൽ Drop down menu വിൽ നിന്നും ക്ലാസുകൾ select ചെയ്യാവുന്നതാണ്.

SSLC Result Explorer

Image
SSLC പരീക്ഷ ഫലം സ്കൂൾ തലത്തിൽ വിശകലനം ചെയ്യുന്നതിനുമുള്ള  ഗൂഗിൾ ഷീറ്റ് അപ്ലിക്കേഷനാണിത്.  KITE ൽ നിന്നോ PRD യിൽ നിന്നോ ഉള്ള സ്കൂൾ തല ഫലം ഇതിൽ ഉപയോഗിക്കാം. Google Sheet Link നിർദ്ദേശങ്ങൾ:- മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക. Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക.  File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക. KITE  ൽ നിന്നോ  PRD  യിൽ നിന്നോ ഉള്ള സ്കൂൾ തല ഫലം കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക  ഇനി മറ്റു ഷീറ്റുകൾ എടുത്തുനോക്കാം. അവ തനിയെ generate ചെയ്യപ്പെടുന്നതാണ്

Second Language Counter for Staff Fixation Proforma

Image
Staff fixation Proforma യിൽ നൽകാനുള്ള വ്യത്യസ്ത Second Language കൾ  തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം (Without marginal increase / With  marginal increase)  കണ്ടെത്തുന്നതിനുള്ള ഗൂഗിൾ ഷീറ്റ് അ പ്ലിക്കേഷനാണിത്.  Google Sheet Link നിർദ്ദേശങ്ങൾ:- മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക. Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക.  File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക. Second Language Correction ന് ശേഷമുള്ള Nominal Roll പേസ്റ്റ് ചെയ്യുക  ആവശ്യമെങ്കിൽ ഈ Nominal Roll എഡിറ്റ് ചെയ്യുക. (ഈ ഡാറ്റയിൽ നിന്നാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്) Column A യിൽ ഓരോ കുട്ടിയുടെയും Course Code എന്റർ ചെയ്യുക  രണ്ടാമത്തെ ഷീറ്റിൽ ബാച്ചുകളുടെ എണ്ണം നൽകുക  നാലാമത്തെ ഷീറ്റിൽ നൽകിയിട്ടുള്ള ഡാറ്റ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ എണ്ണം verify ചെയ്യാവുന്നതാണ്. ആദ്യത്തെ കോളത്തിൽ നൽകിയിട്ടുള്ളത് ഒരോ കുട്ടിയും എത്രാമതായാണ് ആ കോഴ്സിന് അഡ്മിഷൻ എടുത്തിട്ടുള്ളത് എന്നാണ്....