+2 Result Explorer



Google Sheet Link 

നിർദ്ദേശങ്ങൾ:-

  • മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക.
  • Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക. 
  • File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.
  • ഇപ്പോൾ ആ ഗൂഗിൾ ഷീറ്റ് ബ്രൗസറിൽ പുതിയ ടാബിൽ open ആകുന്നതാണ്. 
  • Result എന്ന ഷീറ്റിലേക്ക് https://www.hseportal.kerala.gov.in/നിന്നുള്ള +2  മാർച്ച് എക്സാമിന്റെ റിസൾട്ട് paste ചെയ്യുക.
  • Class wise റിസൾട്ട് ലഭിക്കാൻ ക്ലാസ് set ചെയ്യാം (നിർബന്ധമില്ല)
      • ഒരു ബാച്ച് മാത്രമുള്ള കോമ്പിനേഷൻ ആണെങ്കിൽ:-


      • ഒന്നിൽ കൂടുതൽ ബാച്ചുകളുള്ള കോമ്പിനേഷൻ ആണെങ്കിൽ:-                  

    • മറ്റു ഷീറ്റുകൾ തനിയെ generate ചെയ്യപ്പെടുന്നതാണ് 
    • Hidden ആയിക്കിടക്കുന്ന ഷീറ്റുകൾ കാണാൻ ഷീറ്റുകളുടെ പേരിന് വലതു വശത്തായി കാണുന്ന arrows ക്ലിക്ക് ചെയ്യുക 


    • Marksheet എന്ന ഷീറ്റിൽ Drop down menu വിൽ നിന്നും ക്ലാസുകൾ select ചെയ്യാവുന്നതാണ്.




Comments

Popular posts from this blog

HSS Students Info

+1 Result Explorer