+1 Result Explorer
Google Sheet Link നിർദ്ദേശങ്ങൾ:- ഈ ആപ്ലിക്കേഷൻ ഗൂഗിൾ ഷീറ്റിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ ഗൂഗിൾ ഷീറ്റ് Read Only ആയാണ് നൽകിയിട്ടുള്ളത്. ഇതിലേക്ക് നേരിട്ട് ഡാറ്റ paste ചെയ്യാൻ കഴിയില്ല. ഈ ഫയൽ excel format ൽ ഡൗൺലോഡ് ചെയ്‌താൽ work ചെയ്യുന്നതല്ല Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക. File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക. ഇപ്പോൾ ആ ഗൂഗിൾ ഷീറ്റ് ബ്രൗസറിൽ പുതിയ ടാബിൽ open ആകുന്നതാണ്. ഇനി അതിലേക്ക് https://www.hseportal.kerala.gov.in നിന്നുള്ള +1 എക്സാമിന്റെ റിസൾട്ട് paste ചെയ്യുക. അല്ലെങ്കിൽ manual ആയി എന്റർ ചെയ്യുക. Class wise റിസൾട്ട് ലഭിക്കാൻ ക്ലാസ് set ചെയ്യാം (നിർബന്ധമില്ല) ഒരു ബാച്ച് മാത്രമുള്ള കോമ്പിനേഷൻ ആണെങ്കിൽ:- ഒന്നിൽ കൂടുതൽ ബാച്ചുകളുള്ള കോമ്പിനേഷൻ ആണെങ്കിൽ:- മറ്റു ഷീറ്റുകൾ തനിയെ generate ചെയ്യപ്പെടുന്നതാണ് Hidden ആയിക്കിടക്കുന്ന ഷീറ്റുകൾ കാണാൻ ഷീറ്റുകളുടെ...