Posts

Showing posts from March, 2024

Second Language Counter for Staff Fixation Proforma

Image
Staff fixation Proforma യിൽ നൽകാനുള്ള വ്യത്യസ്ത Second Language കൾ  തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം (Without marginal increase / With  marginal increase)  കണ്ടെത്തുന്നതിനുള്ള ഗൂഗിൾ ഷീറ്റ് അ പ്ലിക്കേഷനാണിത്.  Google Sheet Link നിർദ്ദേശങ്ങൾ:- മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക. Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക.  File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക. Second Language Correction ന് ശേഷമുള്ള Nominal Roll പേസ്റ്റ് ചെയ്യുക  ആവശ്യമെങ്കിൽ ഈ Nominal Roll എഡിറ്റ് ചെയ്യുക. (ഈ ഡാറ്റയിൽ നിന്നാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്) Column A യിൽ ഓരോ കുട്ടിയുടെയും Course Code എന്റർ ചെയ്യുക  രണ്ടാമത്തെ ഷീറ്റിൽ ബാച്ചുകളുടെ എണ്ണം നൽകുക  നാലാമത്തെ ഷീറ്റിൽ നൽകിയിട്ടുള്ള ഡാറ്റ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ എണ്ണം verify ചെയ്യാവുന്നതാണ്. ആദ്യത്തെ കോളത്തിൽ നൽകിയിട്ടുള്ളത് ഒരോ കുട്ടിയും എത്രാമതായാണ് ആ കോഴ്സിന് അഡ്മിഷൻ എടുത്തിട്ടുള്ളത് എന്നാണ്....

CE Mark Converter & Analyser

Image
  iExaMS ൽ നിന്നും ലഭിക്കുന്ന CE ഡാറ്റയെ numbers ആയി convert ചെയ്യുന്നതിനും ഒരു നിശ്ചിത മാർക്കിൽ കുറവ് നൽകിയവരെ കണ്ടെത്തുന്നതിനും ഉപയോഗിക്കാവുന്ന ഗൂഗിൾ ഷീറ്റ്  ആപ്ലിക്കേഷനാണിത്. പ്ലസ് വൺ റിസൾട്ട് വിശകലനം ചെയ്യുന്നതിന്  iExaMS ൽ നിന്നും ലഭിക്കുന്ന  ഈ ഡാറ്റ കോപ്പി ചെയ്ത് വെക്കാം. Google Sheet Link നിർദ്ദേശങ്ങൾ:- മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക. Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക.  File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക. iExaMS ലെ REPORTS മെനുവിലെ CE mark Verify & Lock എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന First Year / Second Year CE ഡാറ്റ കോപ്പി പേസ്റ്റ് ചെയ്യുക. Converted എന്ന ഷീറ്റ് നോക്കുക.