Second Language Counter for Staff Fixation Proforma

Staff fixation Proforma യിൽ നൽകാനുള്ള വ്യത്യസ്ത Second Language കൾ  തെരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം (Without marginal increase / With marginal increase) കണ്ടെത്തുന്നതിനുള്ള ഗൂഗിൾ ഷീറ്റ് അപ്ലിക്കേഷനാണിത്. 

Google Sheet Link


നിർദ്ദേശങ്ങൾ:-

  • മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക.
  • Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക. 

  • File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.
  • Second Language Correction ന് ശേഷമുള്ള Nominal Roll പേസ്റ്റ് ചെയ്യുക 
  • ആവശ്യമെങ്കിൽ ഈ Nominal Roll എഡിറ്റ് ചെയ്യുക. (ഈ ഡാറ്റയിൽ നിന്നാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്)
  • Column A യിൽ ഓരോ കുട്ടിയുടെയും Course Code എന്റർ ചെയ്യുക 
  • രണ്ടാമത്തെ ഷീറ്റിൽ ബാച്ചുകളുടെ എണ്ണം നൽകുക 

  • നാലാമത്തെ ഷീറ്റിൽ നൽകിയിട്ടുള്ള ഡാറ്റ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ എണ്ണം verify ചെയ്യാവുന്നതാണ്.


  • ആദ്യത്തെ കോളത്തിൽ നൽകിയിട്ടുള്ളത് ഒരോ കുട്ടിയും എത്രാമതായാണ് ആ കോഴ്സിന് അഡ്മിഷൻ എടുത്തിട്ടുള്ളത് എന്നാണ്. 
  • അവസാനത്തെ കോളത്തിൽ നൽകിയിട്ടുള്ളത് ആ കോഴ്സിൽ ആ ഭാഷ തിരഞ്ഞെടുത്തിട്ടുള്ള എത്രാമത്തെ കുട്ടിയാണ് എന്നാണ്.  























Comments

Popular posts from this blog

HSS Students Info

+2 Result Explorer

+1 Result Explorer