Ballot Printer for School Parliament Election
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്തെടുക്കാൻ ഈ ഗൂഗിൾ ഷീറ്റ് ഉപയോഗിക്കാം. Google Sheet Link നിർദ്ദേശങ്ങൾ:- ആദ്യം Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് File മെനുവിൽ പോയി Make a copy എന്നത് സെലക്ട് ചെയ്യുക. File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക. Candidates എന്ന ഷീറ്റിൽ മത്സരിക്കുന്ന എല്ലാ കുട്ടികളുടെയും പേരും ക്ലാസും എന്റർ ചെയ്യുക Ballot എന്ന ഷീറ്റിൽ Dropdown menu വിൽ നിന്ന് ക്ലാസ് സെലക്ട് ചെയ്ത് ഓരോ ക്ലാസ്സിനും വേണ്ട ബാലറ്റ് പേപ്പറുകൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമുള്ള കോപ്പികൾ പ്രിന്റ് ചെയ്തെടുക്കാം ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ട് രേഖപ്പെടുത്താൻ Counting എന്ന ഷീറ്റ് ഉപയോഗിക്കാം