Result Explorer for +1 Improvement Exam
നിർദ്ദേശങ്ങൾ:-
- ഈ ആപ്ലിക്കേഷൻ ഗൂഗിൾ ഷീറ്റിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ ഗൂഗിൾ ഷീറ്റ് Read Only ആയാണ് നൽകിയിട്ടുള്ളത്. ഇതിലേക്ക് നേരിട്ട് ഡാറ്റ paste ചെയ്യാൻ കഴിയില്ല. ഈ ഫയൽ excel format ൽ ഡൗൺലോഡ് ചെയ്‌താൽ work ചെയ്യുന്നതല്ല
- Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക.
- തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക.
- File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.
- ഇപ്പോൾ ആ ഗൂഗിൾ ഷീറ്റ് ബ്രൗസറിൽ പുതിയ ടാബിൽ open ആകുന്നതാണ്.
- ഇനി അതിലേക്ക് keralaresults.nic.in നിന്നുള്ള +1 മാർച്ച് എക്സാമിന്റെ റിസൾട്ട് paste ചെയ്യുക. Revaluation ൽ വന്ന വ്യത്യാസങ്ങൾ update ചെയ്യുക.
- iExam ൽ നിന്നും copy ചെയ്ത CE മാർക്ക് ഉണ്ടെങ്കിൽ paste ചെയ്യുക. അല്ലെങ്കിൽ manual ആയി എന്റർ ചെയ്യുക.
- +1 ഇമ്പ്രൂവ്മെന്റ് എക്സാമിന്റെ റിസൾട്ട് paste ചെയ്യുക.
- Class wise റിസൾട്ട് ലഭിക്കാൻ ക്ലാസ് set ചെയ്യാം (നിർബന്ധമില്ല)
- മറ്റു ഷീറ്റുകൾ തനിയെ generate ചെയ്യപ്പെടുന്നതാണ്
- Hidden ആയിക്കിടക്കുന്ന ഷീറ്റുകൾ കാണാൻ ഷീറ്റുകളുടെ പേരിന് വലതു വശത്തായി കാണുന്ന arrows ക്ലിക്ക് ചെയ്യുക
- Marksheet എന്ന ഷീറ്റിൽ Drop down menu വിൽ നിന്നും ക്ലാസുകൾ select ചെയ്യാവുന്നതാണ്.







Comments
Post a Comment