Ballot Printer for School Parliament Election

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പർ പ്രിന്റ് ചെയ്തെടുക്കാൻ ഈ ഗൂഗിൾ ഷീറ്റ് ഉപയോഗിക്കാം.


Google Sheet Link

നിർദ്ദേശങ്ങൾ:-

  • ആദ്യം Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് File മെനുവിൽ പോയി Make a copy എന്നത് സെലക്ട് ചെയ്യുക. 
  • File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.
  • Candidates എന്ന ഷീറ്റിൽ മത്സരിക്കുന്ന എല്ലാ കുട്ടികളുടെയും പേരും ക്ലാസും എന്റർ ചെയ്യുക 
  • Ballot എന്ന ഷീറ്റിൽ Dropdown menu വിൽ നിന്ന് ക്ലാസ് സെലക്ട് ചെയ്ത് ഓരോ ക്ലാസ്സിനും വേണ്ട ബാലറ്റ് പേപ്പറുകൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമുള്ള കോപ്പികൾ പ്രിന്റ് ചെയ്തെടുക്കാം 
  • ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ട് രേഖപ്പെടുത്താൻ Counting എന്ന ഷീറ്റ്   ഉപയോഗിക്കാം

Comments

Popular posts from this blog

HSS Students Info

+2 Result Explorer

+1 Result Explorer