CE Mark Converter & Analyser

 


iExaMS ൽ നിന്നും ലഭിക്കുന്ന CE ഡാറ്റയെ numbers ആയി convert ചെയ്യുന്നതിനും ഒരു നിശ്ചിത മാർക്കിൽ കുറവ് നൽകിയവരെ കണ്ടെത്തുന്നതിനും ഉപയോഗിക്കാവുന്ന ഗൂഗിൾ ഷീറ്റ് ആപ്ലിക്കേഷനാണിത്. പ്ലസ് വൺ റിസൾട്ട് വിശകലനം ചെയ്യുന്നതിന് iExaMS ൽ നിന്നും ലഭിക്കുന്ന ഈ ഡാറ്റ കോപ്പി ചെയ്ത് വെക്കാം.

Google Sheet Link

നിർദ്ദേശങ്ങൾ:-

  • മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക.
  • Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക. 
  • File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.
  • iExaMS ലെ REPORTS മെനുവിലെ CE mark Verify & Lock എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന First Year / Second Year CE ഡാറ്റ കോപ്പി പേസ്റ്റ് ചെയ്യുക.
  • Converted എന്ന ഷീറ്റ് നോക്കുക.

Comments

Popular posts from this blog

HSS Students Info

+2 Result Explorer

+1 Result Explorer