SSLC Result Explorer

SSLC പരീക്ഷ ഫലം സ്കൂൾ തലത്തിൽ വിശകലനം ചെയ്യുന്നതിനുമുള്ള ഗൂഗിൾ ഷീറ്റ് അപ്ലിക്കേഷനാണിത്.  KITE ൽ നിന്നോ PRD യിൽ നിന്നോ ഉള്ള സ്കൂൾ തല ഫലം ഇതിൽ ഉപയോഗിക്കാം.

Google Sheet Link


നിർദ്ദേശങ്ങൾ:-

  • മുകളിൽ നൽകിയിട്ടുള്ള Google Sheet Link ഓപ്പൺ ചെയ്യുക.
  • Google Account ൽ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് File മെനുവിൽ പോയി Make a Copy എന്നത് സെലക്ട് ചെയ്യുക. 

  • File Name കൊടുത്ത് ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.
  • KITE ൽ നിന്നോ PRD യിൽ നിന്നോ ഉള്ള സ്കൂൾ തല ഫലം കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക 
  • ഇനി മറ്റു ഷീറ്റുകൾ എടുത്തുനോക്കാം. അവ തനിയെ generate ചെയ്യപ്പെടുന്നതാണ്


Comments

Popular posts from this blog

HSS Students Info

+2 Result Explorer

+1 Result Explorer