CSV Generator for BIMS
BIMS ലേക്ക് ബാങ്ക് അക്കൌണ്ട് നമ്പർ അടങ്ങിയ csv ഫയൽ import ചെയ്യുമ്പോഴുണ്ടാകുന്ന errors ഒഴിവാക്കുന്നതിനും ഡാറ്റ enter ചെയ്യുമ്പോൾ തന്നെ തെറ്റുകൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന ഗൂഗിൾ ഷീറ്റ് ആണിത്.
Google Sheet Link
നിർദ്ദേശങ്ങൾ:-
- File മെനുവിൽ നിന്ന് Make a Copy എടുത്ത് ഈ ഷീറ്റിന്റെ ഒരു കോപ്പി ഗൂഗിൾ ഡ്രൈവിലേക്ക് save ചെയ്യുക.
- ആദ്യത്തെ ഷീറ്റിൽ ഡാറ്റ enter ചെയ്യുക.
- രണ്ടാമത്തെ ഷീറ്റ് എടുത്ത ശേഷം csv ഫയൽ ആയി ഡൗൺലോഡ് ചെയ്യുക.
Comments
Post a Comment