HSE Subject Counter v2.0



ഹയർ സെക്കന്ററിയിലെ വിവിധ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന Check List / Nominal Roll ന്റെ PDF File ഉപയോഗിച്ച് ഓരോ വിഷയത്തിനും രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുള്ള സോഫ്റ്റ്‌വെയറാണിത്. Windows 10/11 (64 bit) ൽ മാത്രമേ ഇത് പ്രവർത്തിക്കൂ.. ZIP ഫയൽ extract ചെയ്ത ശേഷം ഉപയോഗിക്കാം.

Comments

Popular posts from this blog

HSS Students Info

+2 Result Explorer

+1 Result Explorer